SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
Engilsh Download font
മരുത്തോർവട്ടം ശ്രീധന്വന്തരിക്ഷേത്രം
ആയുർവ്വേദാധിപനായ ശ്രീ ധന്വന്തരിമൂർത്തി വാഴുന്ന ദക്ഷിണകേരളത്തിലെ പ്രഥമ ക്ഷേത്രം ! രോഗദുരിതങ്ങളാലും സന്താനക്ലേശത്താലും മനോവ്യഥയനുഭവിക്കുന്ന ഭക്തസഹസ്രങ്ങളുടെ ആശാകേന്ദ്രം ! ക്ഷേത്രകലാപാരമ്പര്യത്തിന്റെ ഈറ്റില്ലം, ഗ്രാമീണതയുടെ വിശുദ്ധിയിൽ ഒരു മഹാക്ഷേത്രം !
 
ശ്രീധന്വന്തരീമൂർത്തി
പാലാഴി മഥനാന്ത്യത്തിൽ, അമൃതകലശധാരിയായി അവതാരമെടുത്ത വൈഷ്ണാവാംശമാണ് ശ്രീ ധന്വന്തരി. ആയുർവേദത്തിന്റെ മൂർത്തീഭാവമായ ശ്രീധന്വന്തരിയുടെ
SREE DHANWANTHARI TEMPLE
ചതുർബാഹുക്കളിൽ, ശംഖുചക്രങ്ങളും, അമൃതകലശവും ജളുകവും ധരിച്ചിരിക്കുന്നു. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു. കേരളത്തിൽ ശ്രീ ധന്വന്തരീക്ഷേത്രങ്ങൾ പലതുണ്ടെങ്കിലും, ദേവചൈതന്യം കൊണ്ടും ഭക്തജന സാന്നിദ്ധ്യം കൊണ്ടും മരുത്തോർവട്ടം ക്ഷേത്രംതന്നെയാണ് പ്രഥമ ധന്വന്തരിക്ഷേത്രം.

മരുത്തോർവട്ടം
സ്ഥലനാമവിശേഷണത്തിനുമുണ്ട് രോഗനിവാരണത്തിന്റെയും ആയുർവേദത്തിന്റെയും ചരിത്രം. അഷ്ടവൈദ്യന്മാരിൽ പ്രധാനിയായിരുന്ന വെള്ളുടുനമ്പൂതിരിയുടെ വാസസ്ഥാനമെന്നനിലയിൽ ചികിത്സാർത്ഥം അനേകർ പൂർവികകാലം മുതൽക്കെ ഇവിടെയെത്തിയിരുന്നു. വെള്ളുടു നമ്പൂതിരിയുടെ ഒരുനേരത്തെ മരുന്നുകൊണ്ട് ഏത് മാറാ രോഗത്തിനും
ശമനം ഉറപ്പായിരുന്നു. 'മരുന്ന് ഒരുവട്ടം' എന്ന വിശേഷണമാണ് പിൽക്കാലത്ത് മരുത്തോർവട്ടമെന്ന സ്ഥലനാമമായി പരിണമിച്ചത്. സ്ഥലനാമം അന്വർത്ഥമാക്കുന്നതാണ് മരുത്തോർവട്ടം ധന്വന്തരീമൂർത്തിയുടെ ചൈതന്യ വിശേഷം. ലോകത്തൊരിടത്തും കാണാത്തത്ര ചികിത്സാകേന്ദ്രങ്ങൾ മരുത്തോർവട്ടം ഗ്രാമാതിർത്തിക്കുള്ളിലുണ്ടെന്നത് ഭൗതികതയിൽ മാത്രം വിശ്വസിക്കുന്നവരെപോലും അമ്പരപ്പിക്കുന്നു.
 
പുനരുദ്ധാരണം
SREE DHANWANTHARI TEMPLE
തുടർന്നു വായിക്കുക
SREE DHANWANTHARI TEMPLE
ഫൊട്ടൊ
SREE DHANWANTHARI TEMPLE
തുടർന്നു വായിക്കുക
SREE DHANWANTHARI TEMPLE
ഉത്സവങ്ങൾ
SREE DHANWANTHARI TEMPLE
തുടർന്നു വായിക്കുക
SREE DHANWANTHARI TEMPLE
വഴിപാട്
SREE DHANWANTHARI TEMPLE
തുടർന്നു വായിക്കുക
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE   SREE DHANWANTHARI TEMPLE   SREE DHANWANTHARI TEMPLE   SREE DHANWANTHARI TEMPLE