SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
ക്ഷേത്രത്തിലെത്താൻ
   
കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നായ ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരാതിർത്തിയിലാണ് മരുത്തോർവട്ടം ശ്രീ ധന്വന്തരീക്ഷേത്രം സ്ഥിതിചെയുന്നത്. ചേർത്തല നഗരമദ്ധ്യത്തിൽ നിന്ന് ഉദ്ധേശം രണ്ടര കിലൊമിറ്റർ തെക്കുകിഴക്കു മാറി, ദേശിയപാത 47ലെ SREE DHANWANTHARI TEMPLE
കെ.വി.എം. ആശുപത്രികവലയിൽ നിന്ന് ക്രിത്യം ഒരു കിലോമിറ്റർ കിഴക്കായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ക്ഷേത്ര വഴിയിലേക്ക് വിരൽ ചൂണ്ടുന്ന കമാനം ദേശിയപാതയ്ക്കരികിലെ ഇടറൊഡിൽ കാണാം. ചേർത്തല കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിൽ നിന്ന് രണ്ടര കിലൊമീറ്ററും, റെയിൽവെസ്റ്റേഷനിൽനിന്ന് അഞ്ചുകിലോമീറ്റർ മാത്രമണ് അകലം. ചേർത്തല നഗരസഭാസ്റ്റാന്റിൽ നിന്ന് മുഹമ്മ, തണ്ണീർമുക്കം തുടങ്ങിയ സ്ഥലങ്ങളിലെക്കുള്ള എതാനും സ്വകാര്യ ബസ്സ്സർവീസുക്കളും മരുത്തോർവട്ടം ക്ഷേത്രം വഴി കടന്നുപോകുന്നു. കൊച്ചി നഗരത്തിൽ നിന്ന് മരുത്തോർവട്ടത്തെക്കുള്ള ദൂരം 45 കിലോമീറ്റർ മാത്രം, ആലപ്പുഴയിൽ നിന്ന് 20 കിലോമീറ്ററും, ലോക വിനോദസഞ്ചാരഭൂപടത്തിലെ പ്രധാനവിനോദകേന്ദ്രമായ കുമരകത്തേയ്ക്ക് ഇവിടെ നിന്നും പതിനഞ്ചുകിലോമീറ്റർ മാത്രമാണ് അകലം.സ്
 
വിലാസം
മരുത്തോർവട്ടം ശ്രിധന്വന്തരിക്ഷേത്രം ട്രസ്റ്റ്
മരുത്തോർവട്ടം പി.ഒ ചേർത്തല
ആലപ്പുഴ ജില്ല, പിൻ : 688539
കേരളം
ഫോൺ
ഓഫീസ് : 0478 2822962
വഴിപാട് കൗണ്ടർ : 92491 13355
ഇമെയിൽ : info@dhanwantharitemple.org