SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
ക്ഷേത്രവികസനവും നവീകരണവും
മരുത്തോർവട്ടം ശ്രീധന്വന്തരിക്ഷേത്രം ട്രസ്റ്റിന്റെ രൂപീകരണത്തോടുകൂടി ഖേത്രവും പ്രദേശവും പ്രശസ്തിയിലേക്ക് കുതിച്ചു. ക്ഷേത്രത്തൊടുചേർന്ന് ഭക്തജനസത്രം, കല്യാണ മണ്ഡപം, ക്ഷേത്രകലാപീഠം, ഗോശാല എന്നിവയുണ്ടായി.
ചെങ്കൽ ഭിത്തിയോടു കൂടിയ പഴയശ്രീകോവിലിനു പകരം ക്രീഷ്ണശിലയിൽ തീർത്ത നൂതന ശ്രീകോവിലിൽ ഭഗവാന്റെ പഞ്ച്ലോഹനിർമ്മിതമായ ഗോളകവാർത്തുകെട്ടി പുന:പ്രതിഷ്ഠിക്കപ്പെട്ടു. ശ്രീകോവിൽ നവീകരണത്തെ തുടർന്ന് ചുറ്റമ്പല നവീകരണം പുരോഗമിക്കുന്നു. രണ്ട് കോടി രൂപയാണ് നവീകരണപദ്ധതിക്കു ചിലവ് പ്രതീക്ഷിക്കുന്നത്.

ക്ഷേത്രത്തിലെയ്ക്കുള്ള വഴിപാടുകളും സംഭാവനകളും അയയ്ക്കേണ്ട വിലാസം
മാനേജർ
മരുത്തോർവട്ടം ശ്രിധന്വന്തരിക്ഷേത്രം ട്രസ്റ്റ്
മരുത്തോർവട്ടം പി.ഒ ചേർത്തല
ആലപ്പുഴ ജില്ല, പിൻ : 688539
കേരളം

സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ
ചേർത്തല സൗത്ത് ബ്രാഞ്ച്
SB-A/C No : 321260 3221
IFSC : SBI 0011916

ഈ അക്കൗണ്ടുപയോഗിച്ച് ഓൺലൈനായും വഴിപാടുകൾ ബുക്കുചെയ്യുകയും സംഭാവനകൾ അയയ്ക്കുകയും ചെയ്യാം.